HOME
DETAILS

ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.60 ലക്ഷം പുതിയ കൊവിഡ് കേസുകള്‍

  
backup
June 29, 2020 | 4:06 AM

covid-around-the-world-1-60-lakh-new-cases-2020

 

വാഷിങ്ടണ്‍: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.60 ലക്ഷത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ലോകമെമ്പാടുമായി 1,02,43,858 പേര്‍ക്കാണ് രോഗം ബാധിച്ചത്.

24 മണിക്കൂറിനിടെ 3000ല്‍ അധികം പേര്‍ മരിച്ചു. 5,04,410 പേര്‍ രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചു. 55,53,495 പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ 39,000 അധികം പേര്‍ക്കും ബ്രസീലില്‍ 28,000ല്‍ അധികം പേര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചു. 26,63,077 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 1,28,437 പേര്‍ മരിച്ചു. ബ്രസീലില്‍ 13,45,254 പേര്‍ക്ക് രോഗം ബാധിച്ചു. 57,658 പേര്‍ മരിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള രാജ്യങ്ങളില്‍ റഷ്യയാണ് മൂന്നാം സ്ഥാനത്ത്. 6.34 ലക്ഷം രോഗികളാണ് റഷ്യയിലുള്ളത്. 9073 പേര്‍ മരിച്ചു. ഇന്ത്യ നാലാം സ്ഥാനത്താണ്.

ഏറ്റവും കൂടുതല്‍ രോഗികളുള്ള മറ്റു രാജ്യങ്ങള്‍

  • ഇന്ത്യ 5,49,197
  • യു.കെ 3,11,151
  • സ്‌പെയിന്‍ 2,95,850
  • പെറു 2,79,419
  • ചിലി 2,71,982


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ ഡ്രോൺ ആക്രമണ ശ്രമം; പ്രതിരോധിച്ച് ഖത്തർ

qatar
  •  12 minutes ago
No Image

കൗമാരക്കാരനെ ക്രൂരമായി കൊലപ്പെടുത്തി മാംസം ഭക്ഷിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

National
  •  19 minutes ago
No Image

താളൂരിൽ സ്ഥാപിച്ച സ്വാഗത ബോർഡ് തമിഴ്‌നാട്ടിലെന്ന് നാം തമിഴർ പാർട്ടി; അതിർത്തിയിൽ സംഘർഷാവസ്ഥ

Kerala
  •  38 minutes ago
No Image

പ്രതിസന്ധികൾക്കിടയിലും പതറാതെ യുഎഇ; ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്ന് ഭരണാധികാരികളുടെ 'അപ്രതീക്ഷിത' സന്ദർശനങ്ങൾ

uae
  •  40 minutes ago
No Image

'എത്രകാലം അമേരിക്ക ബ്ലാക്ക്‌മെയില്‍ തുടരും'  റഷ്യന്‍ എണ്ണവാങ്ങാന്‍ ഇന്ത്യക്ക് താല്‍ക്കാലിക അനുമതി ലഭിച്ചതിനെ പരിഹസിച്ച് ജയറാം രമേശ് 

National
  •  an hour ago
No Image

'ആദ്യം ഇറാന്‍ പിന്നെ ക്യൂബ...എപ്പോഴെന്ന് മാത്രമേ അറിയാനുള്ളൂ'  ഭീഷണിയുമായി ട്രംപ് 

International
  •  an hour ago
No Image

'യുഎഇ ആക്രമണകാരിയല്ല, പക്ഷേ പരമാധികാരം സംരക്ഷിക്കാൻ സജ്ജം': യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് 

uae
  •  2 hours ago
No Image

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നു; വീഴ്ച പരിശോധിക്കാൻ ആർ.ഡി.ഒയ്ക്ക് ചുമതല, കോർപ്പറേഷനെതിരെ മന്ത്രി ശിവൻകുട്ടി

Kerala
  •  2 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇതുവരെ റദ്ദാക്കിയത് 23,000-ത്തിലധികം സർവീസുകൾ

uae
  •  2 hours ago
No Image

നാലേ നാല് മത്സരം, റൺവേട്ടയിൽ കുതിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിൽ സഞ്ജുവിനെ വെല്ലാൻ ഫിൻ മാത്രം!

Cricket
  •  3 hours ago