HOME
DETAILS
MAL
ദേശീയപാതയിലെ കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കണം: സി.പി.ഐ
backup
July 08 2018 | 07:07 AM
കാസര്‍കോട്: ജില്ലയില്‍ ദേശീയപാതയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട വലിയ കുഴികള്‍ കാരണം നിരവധി അപകടങ്ങളുണ്ടാവുകയാണെന്നും ഇതു പരിഹരിക്കാന്‍ ദേശീയപാതയിലെ കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കണമെന്നും സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. മെക്കാഡം ടാറിഗിന്റെ ഗ്യാരണ്ടി പിരിയേഡ് കഴിഞ്ഞ റീച്ചുകളില്‍ റീടാറിങ് നടത്താന്‍ നടത്താന്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കെ.വി കൃഷ്ണന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."