HOME
DETAILS

കാലാക്കല്‍ ക്ഷേത്രത്തില്‍ മരം നാട്ടി ഉത്സവം ആരംഭിച്ചു

  
backup
April 22, 2017 | 8:16 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2



വൈക്കം: മഹാദേവ ക്ഷേത്രത്തിന്റെ ഭാഗമായ കാലാക്കല്‍ ക്ഷേത്രത്തില്‍ കൊടിമരം നാട്ടി ഉത്സവം തുടങ്ങി. ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തിന് തുടക്കം കുറിക്കുന്നത് നടയ്ക്കു മുന്‍പില്‍ മരം നാട്ടിയാണ്.
 വെളിച്ചപ്പാട് വാളിനുകൊത്തി അടയാളപ്പെടുത്തുന്ന മരം നിലം തൊടാതെ മുറിച്ചെടുത്ത് ഭക്തര്‍ ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ഇക്കുറി പൊലിസ് കോട്ടേഴ്‌സ് റോഡിലെ വിനയഭവനില്‍ വിനയന്റെ പുരയിടത്തില്‍ നിന്നും വെളിച്ചപ്പാട് എന്‍.ആര്‍ രാജേഷ് പൂജകള്‍ ചെയ്ത് വാളിനുകൊത്തി അടയാളപ്പെടുത്തിയ മരമാണ് മുറിച്ചെടുത്തത്.
വാദ്യമേളങ്ങളുടെയും ആര്‍പ്പുവിളിയുടെയും അകമ്പടിയോടെയാണ് മരം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു നാട്ടിയത്.
ക്ഷേത്രം പ്രസിഡന്റ് വി.കെ വിജയകുമാര്‍, വി.എസ് അജിത്ത് കുമാര്‍, ബിജു കുമാര്‍, സുധാകരന്‍ കാലാക്കല്‍, വിനോദ്, ചന്ദ്രന്‍, ഗോവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സുധാകരന്‍ കാലാക്കലിന്റെ വസതിയില്‍ നിന്നാണ് കുലവാഴ പുറപ്പെട്ടത്. കുലവാഴകള്‍ കെട്ടിയലങ്കരിച്ച ശേഷം സര്‍പ്പംപാട്ട്, കരിനാഗയക്ഷിയുടെ പൊടിക്കളം എഴുത്ത് എന്നിവയും നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിൽ വിവാഹദിവസം ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം; മലയാളി വരനും പൈലറ്റും മരിച്ചു; വധുവിന് ഗുരുതര പരുക്ക്

International
  •  a month ago
No Image

ഇന്ത്യ- ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഇന്ത്യന്‍ക്ക് വലിയ മെച്ചം | India Oman Trade Pact

oman
  •  a month ago
No Image

'കേറിവാടാ മക്കളേ..'; വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും; ലക്ഷക്കണക്കിന് കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്

Kerala
  •  a month ago
No Image

ഓപറേഷൻ തൂഫാൻ സംസ്ഥാനതല ഉദ്ഘാടനം നാളെ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് മഴ കനക്കുന്നു: ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട്; ബുധനാഴ്ച മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി; ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിൽ, ഹോട്ടൽ ഭക്ഷണത്തിന് വില കൂടിയേക്കും

National
  •  a month ago
No Image

ഷുഹൈബ് വധക്കേസ്: വിചാരണക്കോടതി മാറ്റണമെന്ന ഹർജിയിൽ തലശ്ശേരി സെഷൻസ് കോടതി ഇന്ന് വിധി പറയും

Kerala
  •  a month ago
No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  a month ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  a month ago