HOME
DETAILS

'നീതിയില്ലാത്ത തീരുമാനം, മുന്നണിയുമായുള്ള ഹൃദയബന്ധം മുറിച്ചു': ജോസ് കെ മാണി

  
backup
June 30, 2020 | 7:14 AM

udf-stand-was-not-fair-says-jose-k-mani-2020

കോട്ടയം: യു.ഡി.എഫ് എടുത്തിരിക്കുന്നത് നീതിയില്ലാത്ത തീരുമാനമാണെന്ന് ജോസ് കെ മാണി. കേവലം ഒരു ഘടകകക്ഷി എന്നതിനപ്പുറം ഐക്യജനാധിപത്യ മുന്നണിയ്ക്ക് വളരെ കരുത്തുള്ള അടിത്തറ പാകിയ പ്രസ്ഥാനമാണ് കേരളകോണ്‍ഗ്രസ് എമ്മും മാണി സാറും. കേവലം ഒരു ലോക്കന്‍ ബോഡി പദവിക്കുവേണ്ടി ആ ഹൃദയബന്ധം മുറിച്ചുവെന്നും ജോസ് കെ മാണി പറഞ്ഞു.

ഈ തീരുമാനം സാധാരണക്കാരായ യു.ഡി.എഫ് പ്രവര്‍ത്തകരെപ്പോലും മുറിവേല്‍പ്പിച്ചു. എത്രയോ പേര്‍ ഫോണില്‍ വിളിച്ച് നിങ്ങളോട് ചെയ്തത് അനീതിയാണെന്ന് പറഞ്ഞു. കേരളാ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ മുന്‍പും ശ്രമം നടന്നിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് കേരള കോണ്‍ഗ്രസ് മുന്നോട്ട് പോയിട്ടുള്ളത്. ഇനിയും കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോകും. കേരളാ കോണ്‍ഗ്രസിനെ സംരക്ഷിക്കാന്‍ നോക്കിയപ്പോഴാണ് താന്‍ മോശക്കാരനായതെന്നും ജോസ് കെ മാണി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  2 days ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  2 days ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  2 days ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  2 days ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  2 days ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago