HOME
DETAILS

നീണ്ടൂര്‍ തൃക്കയില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഉത്സവം

  
backup
April 22, 2017 | 8:19 PM

%e0%b4%a8%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%ac


കോട്ടയം:  നീണ്ടൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 26 ന് കൊടിയേറും.രാവിലെ സൂര്യകാലടി മഹാഗണപതി ഹോമം, വൈകുന്നേരം ആറിന് സംസ്‌കാരിക സമ്മേളനം-കലാപരിപാടികളുടെ ഉദ്ഘാനം ചലച്ചിത്ര താരം സന്തോഷ് കീഴാറ്റൂര്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
വൈകുന്നെരം ഏഴിന് കൊടിയേറ്റ്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെയും മേല്‍ശാന്തി കാരണത്തില്ലത്ത് ശ്രീധരന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തില്‍ നടക്കും. തുടര്‍ന്ന് മോഹിനിയാട്ടം, നൃത്തനൃത്യങ്ങള്‍.
27 ന് രാവിലെ ഉത്സവബലി, വയലിന്‍ സോളോ, ആധ്യാത്മിക പ്രഭാഷണം,കഥകളി എന്നിവ നടക്കും. 28ന് കാര്‍ത്തികയൂട്ട്,ഉത്സവബലി, സംഗീത സദസ്, താലപ്പലി വരവേല്പ്പ്, ആധ്യാത്മിക പ്രഭാഷണം, മ്യൂസിക് ഫ്യൂഷന്‍ എന്നിവയും നടക്കും. 29 ന് ശ്രീബലി, തുള്ളല്‍ത്രയം, ഉത്സവബലി, കാഴ്ച്ചശ്രീബലി, പഞ്ചാരിമേളം, നൃത്തനൃത്യങ്ങള്‍,വലിയ വിലക്ക്. 30 ന് ക്ഷേത്രത്തില്‍ ശ്രീബലി ,ചാക്യാര്‍കൂത്ത്,മേടഷഷ്ഠി, സംഗീതോത്സവം, , സംഗീത സദസ്, ഭക്തിഗാനമേള, വിളക്ക് എന്നിവയും ഉണ്ടാകും.
ഉത്സവത്തിന്റെ അവസാനദിനമായ മെയ് ഒന്നിന് ആറാട്ട് സംഗീത സദസ്, നാദത്വരകച്ചേരി. രാത്രി എട്ടിന് കൈപ്പുഴ ആറാട്ടുകടവില്‍ ആറാട്ട്, രാത്രി പതിനൊന്നിന് ക്ഷേത്രത്തില്‍ ആറാട്ട് എത്തിച്ചേരും തുടര്‍ന്ന് കൊടിയിറക്ക്. പത്രസമ്മേളനത്തില്‍ പ്രസിഡന്റ് എം.കെ മോഹനന്‍, കണ്‍വീനര്‍ ബി ബാലകൃഷ്ണന്‍, ട്രഷറര്‍ എം വിശ്വംഭരന്‍, ദേവസ്വം സെക്രട്ടറി കെ.സി മണി,  ജില്ലാ ദേവസ്വം സെക്രട്ടറി കെ.പി സഹദേവന്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാസ്ബോൾ യുഗത്തിന് അന്ത്യം; ന്യൂസിലൻഡിനോടേറ്റ പരമ്പര തോൽവിക്ക് പിന്നാലെ ഇംഗ്ലണ്ട് ടെസ്റ്റ് പരിശീലക സ്ഥാനം ഒഴിഞ്ഞ് ബ്രെൻഡൻ മക്കല്ലം

Cricket
  •  9 days ago
No Image

റഫ്ഹയുടെ മരുഭൂമിക്ക് മുകളില്‍ ആകാശ വിസ്മയം; മില്‍കി വേ അപൂര്‍വ കാഴ്ച ആസ്വദിച്ച് നക്ഷത്രപ്രേമികള്‍

Saudi-arabia
  •  9 days ago
No Image

ഇതൊരു ഫുട്ബോൾ മത്സരം മാത്രം, മറ്റൊന്നാക്കി മാറ്റരുത്; ഇംഗ്ലണ്ടുമായുള്ള രാഷ്ട്രീയ പകയുടെ ചൂട് കുറയ്ക്കാൻ ലയണൽ സ്കലോണി

Football
  •  9 days ago
No Image

ഒരു യുഗത്തിന്റെ അന്ത്യം! 1,605 ദിവസങ്ങൾക്ക് ശേഷം ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനം കൈവിട്ട് ഇന്ത്യ

Cricket
  •  9 days ago
No Image

ഞങ്ങളെ കൊള്ളയടിച്ചു, റഫറി ഇംഗ്ലണ്ടിനെ രക്ഷിച്ചു; ഫിഫ ലോകകപ്പ് ക്വാർട്ടറിന് പിന്നാലെ റഫറിക്കെതിരെ ഹാലണ്ടിന്റെ പിതാവ്

Football
  •  9 days ago
No Image

ആര് ജയിച്ചാലും അവർ ഫൈനലിൽ ഉണ്ടാകില്ല! ലോകകപ്പ് സെമിക്ക് തൊട്ടുമുമ്പ് അസാധാരണ തീരുമാനവുമായി ഫിഫ?

Football
  •  9 days ago
No Image

ലോകകപ്പിലെ വിസ്മയം; പുതിയ ജീവിവർഗത്തിന് കേപ് വെർദെ ഗോൾകീപ്പർ വോസിൻഹയുടെ പേര്!

Football
  •  9 days ago
No Image

മറഡോണയുടെ സിംഹാസനത്തിൽ ജൂഡ്! ചരിത്ര റെക്കോർഡോടെ നോർവേയെ തകർത്ത് ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ച് ബെല്ലിങ്ഹാം

Football
  •  9 days ago
No Image

യുവതിയുടെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍; പണമെത്തിയത് ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട്; മരുതോങ്കര സ്വദേശിനി കീര്‍ത്തന ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍

Kerala
  •  9 days ago
No Image

ഫോക്ക്‌ലാൻഡ്‌സ് യുദ്ധം, ദൈവത്തിന്റെ കൈ, ബെക്കാമിന്റെ കണ്ണീർ; ലോകകപ്പിൽ വീണ്ടുമൊരു അർജന്റീന-ഇംഗ്ലണ്ട് മത്സരം!

Football
  •  9 days ago