HOME
DETAILS
MAL
ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചതിനുപിന്നില്‍ ആരുടെ താല്‍പ്പര്യം?: ചെന്നിത്തല
backup
April 22 2017 | 22:04 PM
കണ്ണൂര്‍: മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കല്‍ നിര്‍ത്തിവച്ചതിനുപിന്നില്‍ ആരുടെ താല്‍പ്പര്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന മന്ത്രിയോടും എം.എല്‍.എയോടും ചോദിച്ച് കൈയേറ്റമൊഴിപ്പിക്കാന്‍ തീരുമാനിച്ചാല്‍ മൂന്നാറില്‍ ഒന്നും നടക്കില്ല.
സ്വന്തം പാര്ട്ടിക്കാര് കൈയേറിയതാണെങ്കിലും സംസ്ഥാനത്തിന്റെ ഭൂമി സംരക്ഷിക്കല്‍ മുഖ്യമന്ത്രിയുടെ ബാധ്യതയാണ്.
യു.ഡി.എഫിന്റെ ആരെങ്കിലും ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ ഒഴിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."