HOME
DETAILS
MAL
തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്: ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 4343 പേര്‍ക്ക്
backup
July 02 2020 | 14:07 PM
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 4343 പേര്‍ക്കാണ്. 57 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 98,392 ആയി.
https://twitter.com/ANI/status/1278681682036613121
ഇതുവരെ 1,321 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതേ സമയം 56,021 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."