HOME
DETAILS
MAL
' സ്വകാര്യ വിദ്യാഭ്യാസ ചൂഷണങ്ങള്‍ക്ക് പരിഹാരം കാണണം'
backup
April 22 2017 | 23:04 PM
കോഴിക്കോട്: സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരേ സര്‍ക്കാര്‍ അടിയന്തരമായി ഇടപ്പെട്ട് പരിഹാരം കാണണമെന്ന് ജനതാദള്‍ ലെഫ്റ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജാബിര്‍ പടനിലം ആവശ്യപ്പെട്ടു.
പ്രവേശന ഫീസ്, യൂനിഫോം, നോട്ട് ബുക്കുകള്‍ തുടങ്ങിയവവയുടെ മറവില്‍ വന്‍രീതിയിലുള്ള കൊള്ളയാണ് മാനേജ്മെന്റുകള്‍ നടത്തുന്നത്. കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടായതുപോലുള്ള കൊള്ള തുടരുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."