HOME
DETAILS
MAL
എം.എം ജേക്കബ് മഹാനായ നേതാവ്: റോഷി അഗസ്റ്റിന്‍ എം.എല്‍.എ
backup
July 09 2018 | 07:07 AM
കോട്ടയം: എം.എം ജേക്കബിന്റെ നിര്യാണത്തില്‍ ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന്‍ അനുശോചിച്ചു.
മികച്ച ഭരണാധികാരിയും പാര്‍ലമെന്റേറിയനും പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം പ്രാഗല്‍ഭ്യം തെളിയിക്കുകയും ചെയ്ത മഹാനായ നേതാവായിരുന്നു എം.എം ജേക്കബെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."