HOME
DETAILS
MAL
ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന രീതി ശരിയല്ല: എ.കെ ബാലന്
backup
April 23 2017 | 11:04 AM
തിരുവനന്തപുരം: ആര്‍ക്കും എന്തും വിളിച്ചു പറയാമെന്ന രീതി നല്ലതല്ലെന്ന് മന്ത്രി എ.കെ ബാലന്. എം.എം മണിയുടെ പരാമര്‍ശത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരേ മണിയുടെ പ്രസ്താവനയെകുറിച്ചും ദേവികുളം സബ് കലക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്നും പരാമര്‍ശവും പാര്‍ട്ടി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."