HOME
DETAILS
MAL
തനിക്കും പെണ്മക്കളും സഹോദരിമാരുമുണ്ട്; വിവാദ പരാമര്‍ശത്തില്‍ എം.എം മണി ഖേദം പ്രകടിപ്പിച്ചു
backup
April 23 2017 | 12:04 PM
തിരുവനന്തപുരം: മൂന്നാറിലെ പൊമ്പിളൈ ഒരുമൈക്കെതിരേ നടത്തിയ വിവാദപരമാര്ശത്തില് ഖേദം പ്രകടിപ്പിച്ച് എം.എം മണി രംഗത്ത്. തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി പറഞ്ഞു.
തനിക്കും സഹോദരിമാരും പെണ്മക്കളുമുണ്ട്. തന്റെ പ്രസ്താവനയില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തൊടുപുഴയിലെ പൊതുപരിപാടിയിലാണ് അദ്ദേഹം ഖേദപ്രകടനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."