HOME
DETAILS
MAL
മഅ്ദനി: സര്‍ക്കാര്‍ ഇടപെടണമെന്ന്
backup
July 09 2018 | 08:07 AM
തിരുവനന്തപുരം: അബ്ദുന്നാസര്‍ മഅ്ദനി പ്രതി ചേര്‍ക്കപ്പെട്ട ബാംഗ്ലൂര്‍ സ്ഫോടനക്കേസ് വേഗം തീര്‍പ്പാക്കുന്നതിനും മഅ്ദനിക്ക് മോചനം ലഭിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടണമെന്ന് കേരള മുസ്ലിം സംയുക്ത വേദി സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. പ്രവര്‍ത്തക സമിതി യോഗത്തില്‍ സംയുക്ത വേദി പ്രസിഡന്റ് പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി മൈലക്കാട് ഷാ, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, വി.എച്ച് അലിയാര് മൗലവി, സയ്യിദ് പൂക്കോയാ തങ്ങള്‍ കൊല്ലം, അബ്ദുല്‍ മജീദ് അമാനി, പാച്ചിറ സലാഹുദ്ദീന്, അഹ്മദ് കബീര്‍ അമാനി ബാഖവി, നിസാര്‍ മേത്തര്‍ കണ്ണൂര്‍, ജഅ്ഫറലി ദാരിമി പൊന്നാനി, സയ്യിദ് മുനീബ് തങ്ങള്‍ തിരൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."