HOME
DETAILS
MAL
അഡീഷണല്‍ എസ്.ഐയെ ഉപദ്രവിച്ച കേസിലെ പ്രതി റിമാന്‍ഡില്‍
backup
April 23 2017 | 18:04 PM
കോട്ടയം : കടുത്തുരുത്തി പൊലിസ് സ്റ്റേഷന്‍ അഡീഷണല്‍ എസ്.ഐയായ തിലകനെ അക്രമിച്ച കേസില്‍ പിടിയിലായ പ്രതി റിമാന്‍ഡില്‍ . ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനുമാണ് കേസ്. കല്ലറ മുണ്ടാര്‍ 110 ചിറയില്‍ ശ്രീജിത്ത് (29)നെയാണ് കടുത്തുരുത്തി പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ വൈക്കം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."