HOME
DETAILS

തളിപ്പറമ്പില്‍ പട്ടാപ്പകല്‍ വധശ്രമം : മലപ്പുറം സ്വദേശിക്ക് മാരക പരുക്ക്

  
backup
April 05 2019 | 07:04 AM

kerala-kannure-thalipparambu-news-sdd

തളിപ്പറമ്പ് (കണ്ണൂര്‍):പട്ടാപ്പകല്‍ യുവാവിനെതിരെ വധശ്രമം. മലപ്പുറം കുറ്റിപ്പുറം സ്വദേശിയെ മാരക പരുക്കുകളോടെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷ്‌റഫ് മച്ചിങ്ങലിനു (42) നേരെയായിരുന്നു വധശ്രമം. മൂര്‍ച്ചയേറിയ ആയുധം കൊണ്ടുണ്ടായ അക്രമത്തില്‍ കഴുത്തിനും ഇരു കൈകാലുകള്‍ക്കും ഗുരുതരമായി പരുക്കേറ്റു.

കുറുമാത്തൂര്‍ പൊക്കുണ്ടിലെ താമസ സ്ഥലത്തു വച്ചാണ് രാവിലെ 10.30 ഓടെ രണ്ടംഗ സംഘം അഷറഫിന് അക്രമിച്ചത്. ഇയാള്‍ വര്‍ഷങ്ങളായി ഇവിടെ പാത്ര കച്ചവടം നടത്തി വരികയാണ്. കച്ചവട സ്ഥാപനം നടത്തി വരുന്ന സഹോദരനാണ് നാട്ടുകാരുടെ സഹായത്തോടെ അഷ്‌റഫിനെ ആശുപത്രിയില്‍ എത്തിച്ചത്. മുറിയില്‍ ഉണ്ടായിരുന്ന 22000 രൂപ നഷ്ടപ്പെട്ടതായി പ്രാഥമിക പരിശോധനയില്‍ മനസിലായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റുല്ലയെ വധിച്ചെന്ന് ഇസ്രാഈല്‍

International
  •  3 months ago
No Image

എ.കെ ശശീന്ദ്രനെ മാറ്റും; തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

Kerala
  •  3 months ago
No Image

'ഞാന്‍ അഞ്ച് നേരം നിസ്‌കരിക്കുന്നത് അയാള്‍ക്ക് സഹിക്കില്ല'; പക്കാ ആര്‍എസ്എസ് ആണവന്‍

Kerala
  •  3 months ago
No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  3 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  3 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  3 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  3 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago