HOME
DETAILS
MAL
ഗതാഗത തടസം സൃഷ്ടിച്ചുവെന്ന്; ഡോക്ടര്‍ക്ക് മര്‍ദനം
backup
April 23 2017 | 19:04 PM
പോത്തന്‍കോട്: ആശുപത്രിയില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഡോക്ടര്‍ കാര്‍ പിന്നിലേയ്ക്ക് എടുക്കുമ്പോള്‍ ഗതാഗത തടസ്സം ഉണ്ടായി എന്നാരോപിച്ച് പിന്നില്‍ നിന്നും വന്ന ബൈക്ക് യാത്രികന്‍ ഡോക്ടറെ മര്‍ദ്ദിച്ചു. ഇന്നലെ രാത്രി എട്ടിന് പോത്തന്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ സാജിദിനാണ് മര്‍ദനമേറ്റത്.
സംഭവമറിഞ്ഞെത്തിയ പോത്തന്‍കോട് പൊലിസ് ബൈക്ക് യാത്രികന്‍ രാമചന്ദ്രനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."