HOME
DETAILS

കാര്യം കാണാന്‍ നെയ്യാര്‍ വേണം; സംരക്ഷിക്കാന്‍ നടപടിയില്ല

  
backup
April 23 2017 | 19:04 PM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b4%be%e0%b4%a3%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b5%86%e0%b4%af%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d


തിരുവനന്തപുരം:  കുടിവെള്ളം മുട്ടിയപ്പോള്‍ നെയ്യാറിനെ ഓര്‍ത്ത അധികൃതര്‍ നാളിതുവരെ നെയ്യാറിനെ സംരക്ഷിക്കുന്നതിനുള്ള ഒരു നടപടിയുമെടുത്തിട്ടില്ല.  നെയ്യാറിന്റെ പലഭാഗങ്ങളും  മാലിന്യം നിറഞ്ഞു ദുര്‍ഗന്ധപൂരിതമായ സ്ഥിതിയിലാണ്.  അധികൃതരുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് നിയമ നടപടിക്കൊരുങ്ങി നെയ്യാര്‍ സംരക്ഷണസമിതി ഇപ്പോള്‍ രംഗത്തുണ്ട്.
 ഓടകള്‍ വഴി നദിയിലേക്ക് തുറന്നുവിടുന്ന വിസര്‍ജ്യങ്ങളും മാലിന്യങ്ങളുമാണ് നദിയെ മലിനപ്പെടുത്തുന്നത്. നെയ്യാര്‍ ആരംഭിക്കുന്ന നെയ്യാര്‍ഡാമിലെ നാച്ചിമുടി പിന്നിടുന്ന കാട്ടാക്കട മുതല്‍ അവസാനിക്കുന്ന പൂവാര്‍ തീരം വരെയുള്ള ഭാഗത്താണു മാലിന്യനിക്ഷേപം.  കാട്ടാക്കട മുതല്‍ പൂവാര്‍ വരെയുള്ള തീരത്തും പരിസരപ്രദേശങ്ങളിലുമായി ഒരു ഡസനിലധികം ജലസംഭരണികളും സ്ഥിതി ചെയ്യുന്നുണ്ട്.
 നെയ്യാറില്‍ നിന്നും പമ്പ് ചെയ്ത് ശുദ്ധീകരിച്ച് ഈ സംഭരണികളില്‍ ശേഖരിക്കുന്ന ജലമാണ് പ്രദേശത്തെ വിവിധയിടങ്ങളില്‍ കുടിവെള്ളത്തിനായി വിതരണം ചെയ്യുന്നത്. ഇതിനു പുറമേ നിത്യേന ആയിരക്കണക്കിന് പേര്‍  കുളിക്കുന്നതിനും വസ്ത്രമലക്കുന്നതിനുമായി നദിയെ ആശ്രയിക്കുന്നുണ്ട്. എന്നിട്ടും നെയ്യാറിലെ മാലിന്യ നിക്ഷേപത്തോട്  അധികൃതര്‍ മുഖംതിരിക്കുകയാണ് ചെയ്തത്.  ഇനിയെങ്കിലും നെയ്യാറിനെ സംരക്ഷിക്കാന്‍ അധികൃതര്‍  അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംരക്ഷണസമിതി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  37 minutes ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  2 hours ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  2 hours ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  2 hours ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  3 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  4 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  5 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  6 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  7 hours ago