HOME
DETAILS

താടിവച്ച് 'മ്യാരക' ലുക്കില്‍ ധോനി, ഏറ്റെടുത്ത് ആരാധകര്‍

  
backup
July 16, 2016 | 6:35 AM

mahendra-singh-dhonis-new-picture-with-daughter-ziva

നീണ്ടു മുടിയുമായെത്തിയ വ്യത്യസ്തനായൊരു കളിക്കാരനായിരുന്നു ആദ്യഘട്ടത്തില്‍ മഹേന്ദ്ര സിങ് ധോനി. പിന്നീട് പറ്റെ വെട്ടിയും താടി വച്ചും വടിച്ചും പരീക്ഷണങ്ങളുടെ കാലമായിരുന്നു. ദേ ഇപ്പോള്‍ മറ്റൊരു മാരക ലുക്കുമായാണ് ധോനി എത്തിയിരിക്കുന്നത്.

ചെറിയ മുടിയും കട്ടി മീശയും നീണ്ട താടിയും വട്ട സണ്‍ഗ്ലാസും വച്ച് കലിപ്പ് ലുക്കിലാണ് ധോനി. മകള്‍ സിവയെ മടിയിലിരുത്തി എടുത്ത പുതിയ ചിത്രം ഇന്‍സ്റ്റാഗ്രാമിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ മകളുമായി ഇതിനു മുന്‍പും നിരവധി ചിത്രങ്ങള്‍ ധോനി പോസ്റ്റ് ചെയ്തിരുന്നു. മുന്‍പെല്ലാം വൈറലായത് മകളുടെ ക്രഡിറ്റാലായിരുന്നെങ്കില്‍ ഇപ്പോഴത് ധോനിയുടെ സ്വന്തം ലുക്കിനെച്ചൊല്ലിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തണുപ്പ് കൂടുന്നു, പനി ബാധിതരും; 17 ദിവസത്തിനിടെ ചികിത്സ തേടിയത് 121,526 പേർ

Kerala
  •  2 days ago
No Image

ബഹ്‌റൈനിൽ നാളെ മുതൽ ശൈത്യകാലം തുടങ്ങും

Weather
  •  2 days ago
No Image

കേരളത്തിൽ തൊഴിൽ നിയമം പഠിക്കാൻ സമിതി; ഒരു മാസത്തിനകം പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും

Kerala
  •  2 days ago
No Image

വോട്ട് കൂടിയത് യു.ഡി.എഫിന് മാത്രം; എൽ.ഡി.എഫിനും എൻ.ഡി.എക്കും കുറഞ്ഞു; റിപ്പോർട്ട് പുറത്ത്

Kerala
  •  2 days ago
No Image

തദ്ദേശ ഭരണസമിതികൾ ഇന്ന് പടിയിറങ്ങും: പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ളയിലെ ഇ.ഡി അന്വേഷണം; സർക്കാരിന് തിരിച്ചടി; കൂടുതൽ ഉന്നതർ കുടുങ്ങും

Kerala
  •  2 days ago
No Image

തൊഴിലുറപ്പ് പദ്ധതിയിലെ കേന്ദ്ര സര്‍ക്കാര്‍ അട്ടിമറി; രാജ്യവ്യാപക പ്രക്ഷോഭത്തിന് പ്രതിപക്ഷം

National
  •  2 days ago
No Image

വൻ കവർച്ച; ഭർത്താവിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ പോയ തക്കം നോക്കി 27 പവൻ സ്വർണം കവർന്നു

Kerala
  •  2 days ago
No Image

കോഴിക്കോട് സ്വകാര്യ ബസുകളുടെ 'അഭ്യാസപ്രകടനം'; ഡ്രൈവർ അറസ്റ്റിൽ, വധശ്രമക്കുറ്റം

Kerala
  •  2 days ago
No Image

കോഴിക്കോട് ആഢംബര കാർ കത്തിനശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  2 days ago