HOME
DETAILS

കഞ്ചിക്കോട്ടെ അന്തരീക്ഷ മലിനീകരണം പരിശോധിക്കും

  
backup
July 16, 2016 | 11:33 AM

%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7

തിരുവനന്തപുരം: വ്യവസായ മേഖലയായ പാലക്കാട്ടെ കഞ്ചിക്കോട്ട് അന്തരീക്ഷ മലിനീകരണം വ്യാപകമാകുന്നുവെന്ന ആക്ഷേപം പരിശോധിക്കുമെന്നു വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാതികള്‍ പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്തുവരുന്നതായി വി.എസ് അച്യുതാനന്ദന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
സോപ്പ് മുതല്‍ ഡിസ്റ്റിലറി വരെ നാനൂറോളം വ്യവസായ സ്ഥാപനങ്ങളാണ് കഞ്ചിക്കോടുള്ളത്. മലിനീകരണം ഉണ്ടാകുന്നുവെന്നു പ്രധാനമായും ആരോപണമുയരുന്നത് ഇരുമ്പുരുക്ക് വ്യവസായങ്ങളെ സംബന്ധിച്ചാണ്.
35 ഇരുമ്പുരുക്ക് വ്യവസായസ്ഥാപനങ്ങള്‍ ഉള്ളതില്‍ 20 എണ്ണം മാത്രമേ നിലവില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. മാനദണ്ഡങ്ങള്‍ അനുസരിച്ചാണിവ പ്രവര്‍ത്തിക്കുന്നത്. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ക്കൊപ്പം തന്നെ തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെരിന്തല്‍മണ്ണയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവം; സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

Kerala
  •  a month ago
No Image

'വര്‍ഗീയ പാര്‍ട്ടികള്‍ക്കൊപ്പമില്ല, ബി.ജെ.പിയുമായുള്ള ബന്ധം എ.ഐ.എ.ഡി.എം.കെ ഉപേക്ഷിക്കണം' സഖ്യ രൂപീകരണത്തിന് ഡി.എം.കെ വ്യവസ്ഥ മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ട്

National
  •  a month ago
No Image

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്; കൂട്ടിയിടിച്ചത് നാല് കാറും രണ്ട് ബൈക്കും

Kerala
  •  a month ago
No Image

ഇത് ശംഖുപുഷ്പമിട്ട് തിളപ്പിച്ചതല്ല..., റേഷനരി വേവിച്ചപ്പോള്‍ നീല ചോറ്, അമ്പരപ്പില്‍ നാട്ടുകാര്‍

Kerala
  •  a month ago
No Image

ഹാന്റ വൈറസ് ബാധ ആദ്യമായല്ല ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്? വര്‍ഷങ്ങള്‍ക്ക് മുന്‍പേ അയല്‍ സംസ്ഥാനത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പഠനം

Kerala
  •  a month ago
No Image

വി.ഡി.സതീശനായി തെരുവില്‍ പ്രതിഷേധം; നടുറോഡില്‍ പെട്രോളൊഴിച്ച് ലൈറ്ററുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍

Kerala
  •  a month ago
No Image

ഇടിമിന്നലേറ്റ് ബാറ്ററിയും വയറിങും തകരാറിലായി; നിര്‍ത്തിയിട്ട ജീപ്പ് സ്വയം സ്റ്റാര്‍ട്ടായി, മതില്‍ തകര്‍ത്ത് തെങ്ങില്‍ ഇടിച്ചു

Kerala
  •  a month ago
No Image

സണ്ണി ജോസഫിന്റെ പിന്തുണ കെ.സിക്ക് ; 63ല്‍ 47ഉം കൂടെ; എം.എല്‍.എമാര്‍ പിന്തുണ രേഖപ്പെടുത്തിയതിന്റെ വിവരം പുറത്തു വിട്ട് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

Kerala
  •  a month ago
No Image

റെയില്‍വേ ഗേറ്റില്‍ വാഹനം ഇടിക്കല്‍: മുന്നറിയിപ്പ് അവഗണിക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റം, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Kerala
  •  a month ago
No Image

മുകുൾ വാസ്നിക്കിന്റെ കയ്യിലുള്ള പട്ടികയുടെ ചിത്രം പുറത്തു വന്നത് കണ്ടിട്ടില്ല, ആർക്കാണ് പിന്തുണ എന്നത് പുറത്തു പറയാനില്ല; സന്ദീപ് വാര്യർ

Kerala
  •  a month ago