HOME
DETAILS

വിധവകളുടെ സംരക്ഷണത്തിനു ബില്‍ കൊണ്ടുവരും: മന്ത്രി

  
backup
July 16, 2016 | 11:34 AM

%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%b5%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81

തിരുവനന്തപുരം: സംസ്ഥാനത്തെ വിധവകളുടെ സംരക്ഷണത്തിനു ബില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കുമെന്ന്  മന്ത്രി കെ.കെ ശൈലജ. നിയമസഭയില്‍ പ്രതിഭാ ഹരി അനൗദ്യോഗിക ബില്ലിന് അവതരണാനുമതി തേടിയപ്പോള്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
വിധവകളുടെ സംരക്ഷണത്തിന് നിലവിലുള്ള വ്യവസ്ഥകള്‍ കാര്യക്ഷമമായി നടപ്പാക്കും. സംസ്ഥാനത്തെ വിധവകളുടെ കണക്കെടുക്കാന്‍ പഞ്ചായത്തുതലത്തില്‍ സംവിധാനമുണ്ടാക്കും. വിധവകളുടെ നിലവിലുള്ള നിര്‍വചനത്തില്‍ മാറ്റംവരുത്തുന്നത് പരിശോധിക്കും. വിധവകളുടെ സംരക്ഷണത്തിനു ബില്‍ കൊണ്ടുവരുന്നതിനു മുന്‍പുതന്നെ അവര്‍ക്കായി ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അനൗദ്യോഗിക ബില്ലിന് അവതരണാനുമതി നിഷേധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്സഭയിലെ വാക്പോര്; അമിത് ഷായുടെ പ്രസംഗം നിലവാരം കുറഞ്ഞത്; ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടുന്ന സ്വഭാവം: കെ.സി വേണുഗോപാൽ എം.പി

National
  •  2 days ago
No Image

ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള താരം അവനാണ്: രവി ശാസ്ത്രി

Cricket
  •  2 days ago
No Image

ലോകം കീഴടക്കി രോഹിത്തും കോഹ്‌ലിയും; വമ്പൻ കുതിപ്പുമായി ഇതിഹാസങ്ങൾ

Cricket
  •  2 days ago
No Image

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ; രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനം

National
  •  2 days ago
No Image

കാസർകോട് പ്ലസ് വൺ വിദ്യാർഥിയെ കാണാതായി: അന്വേഷണം ഊർജിതം

Kerala
  •  2 days ago
No Image

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസ് 

Kerala
  •  2 days ago
No Image

ഷാർജയിൽ വൻ ലഹരി വേട്ട; 17 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി; തകർത്തത് നാല് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖല

uae
  •  2 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; തന്തൂരി വിഭവങ്ങൾ പാകം ചെയ്യുന്നതിന് വിലക്ക്

National
  •  2 days ago
No Image

ആ താരം ഏപ്പോഴും മുന്നിലാണെന്ന നിരാശ റൊണാൾഡോക്കുണ്ട്: മുൻ സൂപ്പർതാരം

Football
  •  2 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടറിൽ യുഎഇക്ക് കടുപ്പം; എതിരാളികൾ നിലവിലെ ചാമ്പ്യന്മാർ

uae
  •  2 days ago