HOME
DETAILS
MAL
സെന്‍കുമാറിനനുകൂലമായ സുപ്രിംകോടതി വിധി ഉടന്‍ നടപ്പാക്കണമെന്ന് വി.എസ്
backup
April 24 2017 | 06:04 AM
തിരുവനന്തപുരം : സെന്‍കുമാറിന് അനുകൂലമായി വന്ന സുപ്രിം കോടതി വിധി ഉടന്‍ നടപ്പിലാക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സുപ്രിം കോടതി വിധിയല്ലേ, ഉടന്‍ നടപ്പിലാക്കണമെന്ന് വിഎസ് പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."