HOME
DETAILS

എല്‍.ഡി.എഫ് സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചുവെന്ന് വി.എസ് ശിവകുമാര്‍

  
backup
April 07, 2019 | 4:25 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5-2

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിച്ചുവെന്ന് വി.എസ് ശിവകുമാര്‍ എം.എല്‍.എ.
യു.ഡി.എഫ് സ്ഥാനാര്‍ഥി ശശി തരൂരിന്റെ തിരുവനന്തപുരം മണ്ഡലത്തിലെ പര്യടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിശ്വാസികളോട് കടത്തു വഞ്ചനയാണ് കാട്ടുന്നത്.
ശബരിമല യുവതീ പ്രവേശനത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് വിരുദ്ധനിലപാടാണ് എല്‍.ഡി.എഫ് സ്വീകരിച്ചത്.
സുപ്രീംകോടതി വിധിയെ മറികടക്കാന്‍ നിയമം വേണമെന്ന് തരൂര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതികരിക്കാത്തവരാണ് ബി.ജെ.പി ദേശീയ നേതൃത്വമെന്നും എന്നാല്‍ വിശ്വാസികള്‍ക്കായി നിയമപോരാട്ടം നടത്തിയ പ്രസ്ഥാനം കോണ്‍ഗ്രസാണെന്നും ശിവകുമാര്‍ പറഞ്ഞു.ബീമാപള്ളി റഷീദ് അധ്യക്ഷനായി. പി.കെ വേണുഗോപാല്‍, തൈക്കാട് ശ്രീകണ്ഠന്‍, എം.എ പത്മകുമാര്‍, പാളയം ഉദയന്‍, ലക്ഖര്‍ ബാവ, വലിയശാല പരമേശ്വരന്‍, വള്ളക്കടവ് നിസ്സാം, പുളിമൂട് ഹരി, തമ്പാനൂര്‍ സതീഷ്, ചാല സുധാകരന്‍, പോള്‍, ചാക്ക രവി, എം. സുന്ദരേശന്‍ നായര്‍, ലക്ഷമി, എം.ആര്‍ മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ അനധികൃത ക്യാമ്പുകൾ നീക്കി; സുരക്ഷ ഉറപ്പാക്കാൻ സംയുക്ത പരിശോധന

latest
  •  4 days ago
No Image

'പാര്‍ലമെന്റ് തടസ്സങ്ങളുടെ വലയത്തില്‍ കുരുങ്ങിക്കിടക്കുന്നു, വില നല്‍കേണ്ടി വരുന്നത് ജനാധിപത്യമാണ്'  രൂക്ഷവിമര്‍നശവുമായി ശശി തരൂര്‍

National
  •  4 days ago
No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ ഹാനി ബാബുവിന് ഒടുവില്‍ ജാമ്യം

National
  •  4 days ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  4 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  4 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  4 days ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  4 days ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  4 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  4 days ago