HOME
DETAILS

എം.ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ പരിശോധന, രജിസ്റ്റര്‍ കസ്റ്റഡിയിലെടുത്തു

  
backup
July 11 2020 | 07:07 AM

m-sivasankar-search-in-flate-098765

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ മുന്‍ ഐ.ടി സെക്രട്ടറി എം ശിവശങ്കറിനു കുരുക്കു മുറുകുന്നതായി സൂചന. കഴിഞ്ഞ ദിവസം കസ്റ്റംസ് ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ തിരച്ചില്‍ നടത്തി. ഇവിടെനിന്നു പല രേഖകളും സംഘം പരിശോധിക്കാനായി പിടിച്ചെടുത്തിട്ടുണ്ട്. ഫ്‌ളാറ്റിലെ സന്ദര്‍ശക രജിസ്റ്ററും സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സെക്രട്ടേറിയറ്റിനു സമീപത്തുള്ള ഫ്‌ളാറ്റിലെ നാലാം നിലയിലാണ് ശിവശങ്കര്‍ ഒരു വര്‍ഷമായി താമസിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തുമായി ശിവശങ്കര്‍ ഈ ഫ്‌ളാറ്റില്‍ വച്ച് ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്.

റീ ബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഇതേ ഫ്‌ളാറ്റിലാണ്. സെക്രട്ടേറിയറ്റില്‍ സ്ഥലമുണ്ടായിട്ടും ലക്ഷങ്ങള്‍ വാടക കൊടുത്ത് ഫ്‌ളാറ്റില്‍ ഓഫീസ് മുറി കണ്ടെത്തിയത് നേരത്തെയും വിവാദത്തിന് ഇടയാക്കിയിരുന്നു.
കസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷുമായി ഇദ്ദേഹത്തിനുണ്ടെന്നു പറയുന്ന ബന്ധങ്ങളെക്കുറിച്ച് കൂടുതലറിയുന്നതിനായാണ് രേഖകള്‍ കസ്റ്റഡിയിലെടുത്തത്. അതേ സമയം കേസില്‍ അന്വേഷണം നടക്കട്ടെ എന്നും ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്നുമാണ് വി.ശിവശങ്കരന്റെ പ്രതികരണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂട്ടാറിൽ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് മർദ്ദിച്ച സംഭവം; കമ്പംമെട്ട് സിഐയെ വെള്ളപൂശി എഎസ്പി റിപ്പോർട്ട്

Kerala
  •  24 days ago
No Image

നെടുമങ്ങാട് കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു, മുൻഭാഗം പൂർണമായും കത്തിയമർന്നു

Kerala
  •  24 days ago
No Image

സോഷ്യൽ മീഡിയ വഴി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി വിൽപ്പന നടത്തിയ 2 യുവാക്കൾ അറസ്റ്റിൽ

Kerala
  •  24 days ago
No Image

ഈ കൈകൾ ചോരില്ല; ഇതിഹാസത്തെ മറികടന്ന് ഒന്നാമനായി സ്മിത്ത്  

Cricket
  •  24 days ago
No Image

ഏഴു ദിവസത്തേക്കുള്ള ബസ് പാസ്സിന് വെറും 35 ദിര്‍ഹം, ഇനിയാര്‍ക്കും കുറഞ്ഞ ചിലവില്‍ അബൂദബി ചുറ്റിക്കാണാം

uae
  •  24 days ago
No Image

അഞ്ചലിലെ കോൺഗ്രസ് നേതാവ് എംഡിഎംഎയുമായി അറസ്റ്റിലായ കേസ്; തുടരന്വേഷണത്തിൽ പിടിയിലായത് 4 പേർ

Kerala
  •  24 days ago
No Image

ഇങ്ങനെയൊരു അരങ്ങേറ്റം ചരിത്രത്തിലാദ്യം; മൂന്ന് ഫോർമാറ്റിലും അമ്പരപ്പിച്ച് ഹർഷിദ് റാണ

Cricket
  •  24 days ago
No Image

രണ്ടര കിലോ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി സെഷന്‍സ് കോടതി

Kerala
  •  24 days ago
No Image

അമ്പലമേട് സ്റ്റേഷനിൽ പൊലീസും മോഷണക്കേസ് പ്രതികളും തമ്മിൽ സംഘർഷം

Kerala
  •  24 days ago
No Image

കളമശ്ശേരി നഗരസഭയിൽ മാലിന്യ സംസ്കരണത്തിന് ബയോ മൈനിങ് ആന്റ് ബയോ റെമഡിയേഷൻ

Kerala
  •  24 days ago