HOME
DETAILS

ഈ കൈകൾ ചോരില്ല; ഇതിഹാസത്തെ മറികടന്ന് ഒന്നാമനായി സ്മിത്ത്  

  
February 06 2025 | 16:02 PM

steve smith create a new record in test cricket for australia

ഗാലെ: ടെസ്റ്റ് ക്രിക്കറ്റിൽ ഫീൽഡിങ്ങിൽ തകർപ്പൻ റെക്കോർഡുമായി ഓസ്‌ട്രേലിയൻ സൂപ്പർതാരം സ്റ്റീവ് സ്മിത്ത്. ശ്രീലങ്കക്കെതിരെയുള്ള അവസാന ടെസ്റ്റ് മത്സരത്തിൽ നേടിയ രണ്ട് ക്യാച്ചുകളാണ് സ്റ്റീവ് സ്മിത്ത് നേടിയത്.

ഇതോടെ ഓസ്‌ട്രേലിയക്കായി ടെസ്റ്റ് ക്രിക്കറ്റിൽ കീപ്പർ എന്ന നിലയിൽ അല്ലാതെ ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന താരമായി മാറാനാണ് സ്മിത്തിന് സാധിച്ചത്. റെഡ് ബോൾ ക്രിക്കറ്റിൽ 197 ക്യാച്ചുകളാണ് താരം നേടിയത്. 196 ക്യാച്ചുകൾ നേടിയ മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് സ്മിത്ത് ഈ നേട്ടം സ്വന്തമാക്കിയത്. 

മത്സരത്തിൽ ആദ്യ ദിവസം കളി നിർത്തുമ്പോൾ ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 229 റൺസാണ് നേടിയത്. ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ എന്നിവർ മൂന്ന് വിക്കറ്റും മാത്യു കുഹ്‌നെമാൻ രണ്ട് വിക്കറ്റും ട്രാവിസ് ഹെഡ് ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. 

ശ്രീലങ്കക്കായി ദിനേശ് ചന്ദിമൽ 163 പന്തിൽ 73 റൺസും കുശാൽ മെൻഡിസ് 107 പന്തിൽ 59 റൺസും നേടി മികച്ച പ്രകടനം നടത്തി. പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ വിജയമായിരുന്നു ഓസ്ട്രേലിയ സ്വന്തമാക്കിയത്. ഈ മത്സരം വിജയിച്ചാൽ ഓസ്‌ട്രേലിയക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കും, എന്നാൽ മത്സരം വിജയിച്ചുകൊണ്ട് പരമ്പര സമനിലയിലാക്കാൻ ആയിരിക്കും ശ്രീലങ്ക ലക്ഷ്യം വെക്കുക. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

Saudi-arabia
  •  13 hours ago
No Image

ബലൂച് വിമതരുടെ അവകാശവാദം തള്ളി പാകിസ്ഥാൻ; ദൃശ്യങ്ങൾ പുറത്തുവിട്ട് ബി‌എൽ‌എ

International
  •  14 hours ago
No Image

വണ്ടിപ്പെരിയാറിൽ വനംവകുപ്പ് പിടികൂടിയ കടുവ ‍ ചത്തു

Kerala
  •  14 hours ago
No Image

മുട്ടക്കായി അഭ്യര്‍ത്ഥിച്ച് യുഎസ്; തരില്ലെന്ന് ഫിന്‍ലഡ്, ഇതു നയതന്ത്രമല്ല, യാചനയെന്ന് സോഷ്യല്‍ മീഡിയ 

International
  •  15 hours ago
No Image

നോമ്പ് കാലം പ്രമേഹരോഗികളെ സഹായിക്കുന്നതെങ്ങനെ: ഡോക്ടറുടെ വിശദീകരണം

uae
  •  15 hours ago
No Image

വണ്ടിപ്പെരിയാരിലെ കടുവയെ മയക്കുവെടി വെച്ചു; വനം വകുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുപോവും 

Kerala
  •  15 hours ago
No Image

സ്വര്‍ണ വില പതിയെ കുറയുന്നു; പ്രതീക്ഷക്ക് വകയുണ്ടോ..അറിയാം 

Business
  •  16 hours ago
No Image

പ്രതിദിനം 200 ടൺ കാർബൺ ഉദ്‌വമനം കുറക്കും; അബൂദബിയിലെ ബസ് സർവിസ് നമ്പർ 65 വ്യത്യസ്തമാകുന്നത് ഇങ്ങനെ

uae
  •  16 hours ago
No Image

'മോസ്റ്റ് നോബിള്‍ നമ്പര്‍' ചാരിറ്റി ലേലത്തിലെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റായി ഡിഡി5; വിറ്റുപോയത് 82 കോടി രൂപക്ക്

uae
  •  16 hours ago
No Image

ഔറംഗസീബിന്റെ മഖ്ബറ പൊളിച്ചു നീക്കിയില്ലെങ്കിൽ കർസേവ; ഭീഷണിയുമായി വി.എച്ച്.പിയും ബജ്‌റംഗ്ദളും

National
  •  17 hours ago