HOME
DETAILS

ഉംറ വിസക്കാർക്കുള്ള വാക്സിനേഷൻ തീരുമാനം പിൻവലിച്ചു

  
Web Desk
February 06, 2025 | 1:59 PM

Vaccination decision for Umrah visa holders withdrawn update

ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്ന ഉംറ തീർത്ഥാടകർ നിർബന്ധമായും വാക്സിനേഷൻ സ്വീകരിച്ചിരിക്കണമെന്ന നിയമം പിൻവലിച്ചു. ഫെബ്രുവരി 10 മുതൽ പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതാണ് ഇപ്പോൾ പിൻവലിച്ചത്. ഇത് സംബന്ധിച്ച് സഊദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA) വിമാന കമ്പനികൾക്ക് സർക്കുലർ അയച്ചു.

സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പെടെ സഊദിയിലേക്ക് സർവ്വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികൾക്കും ഇത് ബാധകമാണന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 7 ന് ഗാക പുറത്തിറക്കയ 2/15597 നമ്പർ സർക്കുലറിലാണ് സഊദിയിലേക്ക് വരുന്ന എല്ലാ ഉംറ തീർഥാടകരും Neisseria Meningitidis വാക്സിൻ എടുക്കണമെന്ന് അറിയിച്ചിരുന്നത്. ഓരോ രാജ്യത്ത് നിന്നും യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ തീർഥാടകരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും ആ സർക്കുലറിൽ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു.

പുതിയ നിർദേശത്തോടെ വാക്സിൻ ഇല്ലാതെ തന്നെ സഊദിയിലേക്ക് ഉംറക്കാർക്ക് വരാനാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  4 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  4 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  4 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  4 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  4 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  4 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  4 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  4 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  4 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  4 days ago