HOME
DETAILS

എടപ്പാളില്‍ നാടോടി ബാലികയ്ക്ക് ക്രൂരമര്‍ദ്ദനം; സി.പി.എ ഏരിയ കമ്മിറ്റിയംഗം അറസ്റ്റില്‍

  
backup
April 07 2019 | 07:04 AM

edppal-cruelty-girl-kerala-malppauram

മലപ്പുറം: എടപ്പാളില്‍ 10 വയസുള്ള നാടോടി ബാലികയ്ക്ക് ക്രൂരമര്‍ദ്ദനം. ആക്രി സാധനങ്ങള്‍ പെറക്കുന്നതിനിടെയാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ വട്ടംകുളം മുന്‍പഞ്ചായത്ത് പ്രസിഡന്റിനെതിരെ പൊലിസ് കസ്റ്റഡിയിലെടുത്തു. സി.പി.എം ഏരിയാ കമ്മിറ്റിയംഗം കൂടിയായ മുന്‍ പ്രസിഡന്റാണ് ബാലികയെ മര്‍ദ്ദിച്ചത്. പ്രതിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.

എടപ്പാള്‍ ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തില്‍ നിന്നും ബാലിക ആക്രി സാധനങ്ങള്‍ പെറുക്കുകയായിരുന്നു. കുട്ടിയുടെ കൂടെ അമ്മയും സഹോദരിയും ഉണ്ടായിരുന്നു. ഇവരും ആക്രി സാധനങ്ങള്‍ പെറുക്കുകയായിരുന്നു. എന്നാല്‍ ഇത് തടയാന്‍ ശ്രമിച്ചവര്‍ തന്നെയാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നാണ് വിവരം. മര്‍ദ്ദനമേറ്റ് കുട്ടിയെ എടപ്പാളിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ പത്ത് മണിയോടെയാണ് സംഭവം. മര്‍ദ്ദിച്ചത് പ്രദേശവാസിയാണെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ വര്‍ഷങ്ങളായി പൊന്നാനിയില്‍ താമസിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago
No Image

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി; ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി, പകരം ചുമതല മനോജ് എബ്രഹാമിന്

Kerala
  •  2 months ago
No Image

ഡോക്ടറേറ്റ് നേടിയ അബ്ദുല്ലക്കുട്ടിയാണ് കെ.ടി ജലീല്‍; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 months ago
No Image

മികച്ച സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് ദുബൈയുടെ ഗോൾഡൻ വിസ

uae
  •  2 months ago
No Image

തന്നെ തള്ളിപ്പറയാന്‍ ഡിഎംകെയോട് ആവശ്യപ്പെട്ടു; ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപി -സിപിഎം കൂട്ടുകെട്ട്

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-06-10-2024

PSC/UPSC
  •  2 months ago
No Image

കാസര്‍കോട് ബേഡഡുക്കയില്‍ ഇടിമിന്നലേറ്റ് അഞ്ച് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

വാറ്റ് നിയമ ഭേദഗതി,ഫണ്ട് മാനേജ്മെന്റ്, വെർച്വൽ ആസ്തി എന്നിവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎഇ

uae
  •  2 months ago
No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago