HOME
DETAILS
MAL
ഇന്ത്യ ഏപ്രില്‍ 16നും 20 നും ഇടയില്‍ ആക്രമണം നടത്തിയേക്കുമെന്ന് പാകിസ്താന്
backup
April 07 2019 | 12:04 PM
ന്യൂഡല്‍ഹി: ഏപ്രില്‍ 16 നും 20 നും ഇടയില്‍ ഇന്ത്യ പാകിസ്താനെ അക്രമിച്ചേക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി. ഇതു സംബന്ധിച്ച് വിശ്വാസ യോഗ്യമായ ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഖുറേഷി പറഞ്ഞതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
ഐക്യരാഷ്ട്ര സഭയിലെ അമേരിക്ക ഉള്‍പ്പടെ അഞ്ച് സ്ഥിര അംഗങ്ങളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ഷാ മുഹമ്മദ് ഖുറേഷി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."