HOME
DETAILS
MAL
മീണ മുന്‍വിധിയോടെ പെരുമാറിയെന്ന് ശ്രീധരന് പിള്ള
backup
April 07 2019 | 18:04 PM
കോഴിക്കോട്: അയ്യപ്പന്റെ പേരില്‍ സുരേഷ് ഗോപി വോട്ട് ചോദിച്ചുവെന്ന വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ മുന്‍വിധിയോടെ പെരുമാറിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള.
സുരേഷ് ഗോപിയെ അദ്ദേഹം കുറ്റക്കാരനായി പ്രഖ്യാപിച്ചത് ശരിയല്ല. സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചിട്ടില്ല. സുരേഷ് ഗോപിക്ക് ജില്ലാ കലക്ടര്‍ നോട്ടിസ് നല്കിയ നടപടി നിയമപരമായി നേരിടുമെന്നും ശ്രീധരന്‍പിള്ള കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."