ബുണ്ടസ് ലിഗയില്‍ കിരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടം
മ്യൂണിക്ക്: ജര്‍മന്‍ ലീഗായ ബുണ്ടസ് ലിഗയില്‍ കിരീടപ്പോരാട്ടത്തിന് ശക്തി കൂടുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഇതുവരെ ഒന്നാം സ്ഥാനത്തു@ായിരുന്ന ഡോര്‍ട്മു@ിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബയേണ്‍ മ്യൂണിക്ക് വീ@ും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ബുണ്ട@സ് ലീഗയിലെ കിരീടപ്പോരാട്ടമായി കണക്കാക്കിയിരുന്ന ക്ലാസ്സിക് പോരാട്ടത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മു@ണ്ടിനെ എല്ലാ തരത്തിലും പരാജയപ്പെടുത്തിയാണ് ബയേണ്‍ ജയം സ്വന്തമാക്കിയത്. ഇതോടെ 28 മത്സരത്തില്‍ നിന്ന് ബയേണിന് 64 പോയിന്റായി. 28 മത്സരങ്ങള്‍ കളിച്ച ഡോര്‍ട്മു@ിന് 63 പോയിന്റുമാണുള്ളത്. ലീഗില്‍ ആറു മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ഏറെ പിറകിലായിരുന്ന ബയേണ്‍ മികച്ച മുന്നേറ്റം നടത്തിയാണ് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തിയത്. ബുണ്ട@സ് ലിഗയില്‍ തന്റെ 200 ഗോള്‍ നേടിയ ലെവന്‍ഡോസ്‌കി ഇരട്ട ഗോളുകളുമായി ബയേണിന്റെ ജയത്തിന്റെ ചുക്കാന്‍ പിടിച്ചു. ഹമ്മല്‍സ്, ഗ്‌നാബ്രി, ഹാവി മാര്‍ട്ടിനെസ്സ് എന്നിവരാണ് ബയേണിന് വേണ്ട@ി ഗോള്‍ നേടിയ മറ്റു താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."