HOME
DETAILS
MAL
ചേര്‍ത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
backup
July 11 2018 | 19:07 PM
ആലപ്പുഴ: രൂക്ഷമായ പ്രകൃതി ക്ഷോഭവും കാലവര്‍ഷവും അനുഭവപ്പെടുന്നതിനാല്‍ ചേര്‍ത്തല താലൂക്കിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അതിനാല്‍ ചേര്‍ത്തല താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."