HOME
DETAILS
MAL
നാടന്ശൈലിയെന്ന വിശദീകരണം സ്വീകരിക്കണോ എന്ന് ജനം തീരുമാനിക്കും: കാനം രാജേന്ദ്രന്
backup
April 25 2017 | 06:04 AM
കോട്ടയം: പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് സംസാരിച്ചത് നാടന്‍ ശൈലിയാണെന്ന മന്ത്രി എം.എം.മണിയുടെ വിശദീകരണം സ്വീകരിക്കണോ എന്ന് ജനം തീരുമാനിക്കട്ടെ എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
വാക്കുകള്‍ക്ക് മിതത്വവും മര്യാദയും വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പൊമ്പിളൈ ഒരുമൈ നടത്തുന്ന സമരം ചാനലുകള്‍ സൃഷ്ടിച്ചതാണ്. ഈ സമരത്തെ വലിയ സംഭവമായി കാണുന്നില്ല. സമരം ചെയ്യാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. എല്‍ഡിഎഫ് അവസരവാദ മുന്നണിയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മറുപടി അര്‍ഹിക്കാത്തതാണെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."