HOME
DETAILS
MAL
മണിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ യൂത്ത് കോണ്‍ഗ്രസ്- കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം
backup
April 25 2017 | 07:04 AM
തിരുവനന്തപുരം: മന്ത്രി എം.എം മണി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കെ എസ് യു പ്രവര്‍ത്തകര്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് നിയമസഭക്ക് മുന്നില്‍ വെച്ച് പൊലിസ് തടഞ്ഞു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."