HOME
DETAILS
MAL
മഴ: പാലക്കാട് മുന്നില്‍
backup
July 11 2018 | 21:07 PM
35 ശതമാനം അധികമഴ ലഭിച്ച പാലക്കാടാണ് മുന്നില്‍. 20 ശതമാനമുള്ള തൃശൂരിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. കോട്ടയം (21), ഇടുക്കി (15), എറണാകുളം (13), മലപ്പുറം (12), കോഴിക്കോട് (5), വയനാട് (6), കണ്ണൂര്‍ (-1), കൊല്ലം, തിരുവനന്തപുരം (-6), പത്തനംതിട്ട (-7), കാസര്‍കോട്, ആലപ്പുഴ (-13) ശതമാനം മഴ ലഭിച്ചു. ലക്ഷദ്വീപില്‍ 32 ശതമാനം മഴ കുറഞ്ഞു. 434.5 എം.എം ലഭിക്കേണ്ടിടത്ത് 293.5 എം.എം മഴയാണ് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."