HOME
DETAILS

മന്ത്രി ഇടപെട്ടു; പൊട്ടിവീഴാറായ വൈദ്യുത തൂണ്‍ മാറ്റും

  
backup
April 25 2017 | 22:04 PM

%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%87%e0%b4%9f%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81-%e0%b4%aa%e0%b5%8a%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

 
നീലേശ്വരം: വൈദ്യുതി മന്ത്രി എം.എം മണി ഇടപെട്ടു; നീലേശ്വരം നഗരത്തിലെ പൊട്ടിവീഴാറായ വൈദ്യുത തൂണ്‍ മാറ്റും. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ട മന്ത്രി ഉടന്‍ തന്നെ ഫോണിലൂടെ നീലേശ്വരത്തെ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ക്ക് തൂണ്‍ മാറ്റാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ബസ് സ്റ്റാന്‍ഡിനു സമീപം വി.എസ് ഓട്ടോ സ്റ്റാന്‍ഡിനു മുന്‍ വശത്തായാണ് അടിഭാഗം ദ്രവിച്ച വൈദ്യുത തൂണ്‍ സ്ഥിതി ചെയ്യുന്നത്. ചെറിയൊരു മര്‍ദമുണ്ടായാല്‍ പോലും നിലംപൊത്തുന്ന നിലയിലാണു തൂണുള്ളത്. നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നു പോകുന്ന തിരക്കേറിയ റോഡരികിലായതു കൊണ്ടു തന്നെ അപകട സാധ്യതയും ഏറെയായിരുന്നു.
മന്ത്രിയുടെ നിര്‍ദേശം ലഭിച്ചതായും ഇയാഴ്ച തന്നെ തൂണ്‍ മാറ്റുമെന്നും അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എന്‍ജിനിയര്‍ വി.വി ഉമേശന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  a month ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  a month ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  a month ago
No Image

എറണാകുളത്ത് ആറംഗ സംഘം വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു; പിന്നിൽ സാമ്പത്തിക തര്‍ക്കമെന്ന് പൊലിസ്

Kerala
  •  a month ago
No Image

വ്ലോ​ഗർ ദമ്പതികളുടെ മരണം: സെൽവരാജ് ജീവനൊടുക്കിയത് പ്രിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Kerala
  •  a month ago
No Image

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ; കമലയും ട്രംപും ഒപ്പത്തിനൊപ്പം

International
  •  a month ago
No Image

ബഹ്റൈനിൽ അനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ പിടിയിൽ

bahrain
  •  a month ago
No Image

ദുബൈ വ്യോമയാന മേഖലയിൽ തൊഴിലവസരം

uae
  •  a month ago
No Image

കത്തിൽ അസ്വാഭാവികതയില്ലെന്ന് കെ സുധാകരൻ; കത്ത് പുറത്തു പോയത് അന്വേഷിക്കും

Kerala
  •  a month ago