HOME
DETAILS

കക്കാട് മേഖലയില്‍ ആഫ്രിക്കന്‍ ഒച്ച് ഭീതി

  
backup
July 12 2018 | 19:07 PM

%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95


കണ്ണൂര്‍: ആഫ്രിക്കന്‍ ഒച്ച് ഭീതിയില്‍ കക്കാട്, ശാദുലിപ്പള്ളി പ്രദേശങ്ങള്‍. തെങ്ങ്, വാഴ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ തളിര്‍ നശിപ്പിച്ചു തുടങ്ങിയതോടെ ജനങ്ങള്‍ ആരോഗ്യവകുപ്പിനെ സമീപിച്ചിരിക്കുകയാണ്.
ഉഷ്ണമേഖലാ പ്രദേശങ്ങളിലും കാണപ്പെടുന്ന ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യമാണു പ്രദേശത്തും രൂക്ഷമായത്. ഇവ വിവിധ സസ്യങ്ങളുടെ ഏതുഭാഗവും കടിച്ചു വിഴുങ്ങുകയാണെന്നു നാട്ടുകാര്‍ പരാതിപ്പെടുന്നു. മണല്‍, കോണ്‍ക്രീറ്റ് വരെ ഇവ ഭക്ഷിക്കാറുണ്ട്. ഇവയുടെ ആക്രമണം കാരണം വീട്ടുമുറ്റത്തെ ചെടികളടക്കം നശിക്കപ്പെടുകയാണ്. നിലനില്‍പിനു കാല്‍സ്യം അനിവാര്യമായതിനാല്‍ മേഖലയിലെ വീടുകള്‍ക്കു കുമ്മായം പൂശിയ ഭിത്തികള്‍ക്കടുത്തും ഇവയുടെ സാന്നിധ്യമുണ്ടെന്നു പൊതുപ്രവര്‍ത്തകനായ ശാദുലിപ്പള്ളിയിലെ എം.കെ ഉബൈദ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  13 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  13 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  13 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  13 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  13 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  13 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  13 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  13 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  13 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  13 days ago