HOME
DETAILS

കൊവിഡ് ഇന്ത്യയില്‍ 630 പേരുടെയെങ്കിലും ജീവന്‍ രക്ഷിച്ചതായി പഠനം

  
backup
July 18 2020 | 02:07 AM

%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-630-%e0%b4%aa%e0%b5%87%e0%b4%b0%e0%b5%81

 


ലണ്ടന്‍: കൊവിഡിനെ തുടര്‍ന്നു പ്രഖ്യാപിച്ച ലോക്ഡൗണിനെ തുടര്‍ന്ന് വായു മലിനീകരണം കുറഞ്ഞതിനാല്‍ ഇന്ത്യയില്‍ 630 പേരുടെയെങ്കിലും മരണം ഇല്ലാതായെന്ന് പഠന റിപ്പോര്‍ട്ട്.
ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള അഞ്ച് നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതുമൂലം വായുമലിനീകരണം മൂലമുള്ള മരണം നടന്നില്ലെന്നാണ് ബ്രിട്ടനിലെ സറെ യൂനിവേഴ്‌സിറ്റിയിലെ ഉള്‍പ്പെടെ ശാസ്ത്രജ്ഞര്‍ പറയുന്നത്.
രാജ്യത്തിന് ആരോഗ്യ മേഖലയില്‍ 6.90 കോടി ഡോളറിന്റെ ചെലവ് കുറയാനും ഇത് ഇടവരുത്തിയെന്ന് പഠനം പറയുന്നു. ലോക്ഡൗണിനെ തുടര്‍ന്ന് ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളില്‍ വാഹനങ്ങളില്‍ നിന്നും മറ്റുമുള്ള മലിനീകരണമില്ലാതായി.
മുംബൈയില്‍ വായുമലിനീകരണം 10 ശതമാനവും ഡല്‍ഹിയില്‍ 54 ശതമാനവും കുറഞ്ഞതായി സസ്‌റ്റെയിനബിള്‍ സിറ്റീസ് ആന്‍ഡ് സൊസൈറ്റി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. ആസ്‌ത്രേലിയന്‍ തലസ്ഥാനമായ വിയന്നയില്‍ വായുമലിനീകരണം 60 ശതമാനവും ചൈനയിലെ ഷാങ്ഹായിയില്‍ 42 ശതമാനവും കുറഞ്ഞതായി പഠനം പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനകുൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  4 minutes ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  4 minutes ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  21 minutes ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  29 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  37 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  2 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  3 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  5 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago