HOME
DETAILS
MAL
വൈദികന് വീണ്ടും ജാമ്യഹരജി നല്കി
backup
April 26 2017 | 00:04 AM
തലശ്ശേരി: കൊട്ടിയൂര്‍ പീഡനക്കേസിലെ മുഖ്യപ്രതി ഫാ. റോബിന് വടക്കുംചേരി വീണ്ടും ജാമ്യഹരജി നല്കി. തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് (അഡ്ഹോക്-ഒന്ന്) കോടതി മുന്‍പാകെയാണു കേസിലെ മുഖ്യപ്രതിയായ വൈദികന് വീണ്ടും ജാമ്യഹരജി നല്‍കിയത്. ഹരജിയില്‍ 28ന് വാദം നടക്കും. ഒന്നാംപ്രതിയായ റോബിന് നല്കിയ ജാമ്യഹരജി ഇതേ കോടതി നേരത്തെ തള്ളിയിരുന്നു. കേസില്‍ കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പതു പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."