HOME
DETAILS
MAL
മൂന്നാറിലെ കയ്യേറ്റങ്ങള്‍; ഹരിത ട്രൈബ്യൂണല്‍ കേസെടുത്തു
backup
April 26 2017 | 08:04 AM
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റത്തില്‍ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തു. കേസ് അടുത്ത മാസം മൂന്നിന് പരിഗണിക്കും. വനം വകുപ്പിനും ജില്ലാ ഭരണകൂടത്തിനും ട്രൈബ്യൂണല്‍ നോട്ടിസ് അയച്ചു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി. ജസ്റ്റിസ് ഡോ. പി, ജ്യോതിമണിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."