HOME
DETAILS
MAL
യുവതിക്ക് കാട്ടുപന്നിയുടെ കുത്തേറ്റു
backup
April 11 2019 | 07:04 AM
കാസര്‍കോട്: പ്ലാന്റേഷന്‍ കോര്‍പറേഷനിലെ ജോലിക്കിടെ കാട്ടുപന്നിയുടെ കുത്തേറ്റ് യുവതിയ്ക്ക് പരുക്ക്.
ബള്ളുറടുക്കം തോട്ടത്തുംമൂലയിലെ ഗീത(42)യെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബള്ളുറടുക്കത്തെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടത്തില്‍ ജോലി ചെയ്യവെയാണ് കാട്ടുപന്നി ആക്രമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."