HOME
DETAILS
MAL
മുസ്ലീം യൂത്ത് ലീഗ് മാര്‍ച്ചും ധര്‍ണയും നടത്തി
backup
April 26 2017 | 18:04 PM
പടിഞ്ഞാറങ്ങാടി: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേയും, വൈദ്യുതി ചാര്‍ജ് വര്ധനവിന്നെതിരേയും ചാലിശ്ശേരി പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാലിശ്ശേരി കെ.എസ്.ഇ.ബി ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. എസ്.എം.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.ബി.എസ് മുസ്തഫ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തി. എം.എച്ച് മുസ്ഥഫ അധ്യക്ഷനായി.പി.എം അബ്ദുറഹ്മാന്, യാഹുല്‍ ഹമീദ്, കബീര്‍ പട്ടിശ്ശേരി, കെ.വി.കെ മൊയ്തു, ഫൈസല്‍ മാസ്റ്റര്‍, ഒ.എം ഹുസന്‍, സലീം ചാലിശ്ശേരി സംസാരിച്ചു. എം.ഇ അലി സ്വാഗതവും, എം.എം റസാഖ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."