HOME
DETAILS

ഇന്ത്യന്‍ ജനാധിപത്യത്തിന് ആദരവുമായി ഗൂഗിള്‍

  
backup
April 11 2019 | 20:04 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4-5

 


കോഴിക്കോട്: ആദ്യഘട്ട വോട്ടെടുപ്പ് ദിനത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് ആദരവുമായി ഗൂഗിള്‍.
മഷിപുരണ്ട വിരലുയര്‍ത്തിയ കൈയുടെ ഡൂഡിളാണ് ഇന്നലത്തെ ഗൂഗിള്‍ ഹോം പേജിലുണ്ടായിരുന്നത്. ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ എങ്ങനെ വോട്ട് ചെയ്യാം എന്ന് വിശദമാക്കുന്ന ലേഖനം ഉപയോക്താക്കള്‍ക്ക് ദൃശ്യമാകുന്നു.


കൂടാതെ പോളിങ് ബൂത്തിലെ വോട്ടിങ് നടപടികള്‍, വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം എന്നിവയും വിശദമായി നല്‍കിയിരുന്നു.സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ എങ്ങനെ പരിശോധിക്കാം, പോളിങ് ബൂത്ത് എങ്ങനെ കണ്ടെത്താം, തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഏതെല്ലാം, ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എങ്ങനെ ഉപയോഗിക്കാം, തെരഞ്ഞെടുപ്പ് തിയതികള്‍ തുടങ്ങി വോട്ടര്‍മാര്‍ക്ക് ലഭിക്കേണ്ട വിവരങ്ങളെല്ലാം തന്നെ ഹോം പേജില്‍ ലഭ്യമായിരുന്നു. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കമായിരിക്കുന്ന സാഹചര്യത്തില്‍ ഗൂഗിളിന്റെ ആദരം വളരെ വിലയേറിയതാണ്. ജനാധിപത്യത്തെ വിശ്വാസ്യതയെ ലോകത്തിന് മുന്നില്‍ തുറന്നു കാണിക്കാനും ഇതിലൂടെ സാധിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  17 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  17 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  17 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  17 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  17 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  17 days ago
No Image

ബോഡി ഷെയ്മിങ് വേണ്ട, ക്ലാസ് മുറികളില്‍ വച്ച് ഫീസ് ചോദിക്കാന്‍ പാടില്ല; കര്‍ശന നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി

Kerala
  •  17 days ago
No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  17 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  17 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  17 days ago