HOME
DETAILS
MAL
ഇന്‍ഡിഗോ പത്ത് ശതമാനം ജോലിക്കാരെ പിരിച്ചുവിടുന്നു
backup
July 21 2020 | 04:07 AM
ന്യൂഡല്‍ഹി: കൊവിഡ് കാരണമായുണ്ടായ പ്രതിസന്ധിയെ തുടര്‍ന്ന് പത്തു ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. രാജ്യത്തെ സ്വകാര്യമേഖലാ വിമാനക്കമ്പനികളിലെ പ്രധാനിയാണ് ജോലിക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി സര്‍വിസുകള്‍ മുടങ്ങിയതോടെയാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."