HOME
DETAILS

മേല്‍ജാതിക്കാരന്റെ ബൈക്കില്‍തൊട്ട ദലിത് യുവാവിന് ക്രൂരമര്‍ദനം

  
backup
July 21 2020 | 04:07 AM

%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d
 
ബംഗളൂരു: കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ മേല്‍ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതിന് ദലിത് യുവാവിന് ക്രൂരമര്‍ദ്ദനം. ബംഗളൂരുവില്‍ നിന്ന് 530 കിലോമീറ്റര്‍ അകലെ തളിക്കോട്ടെയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. യുവാവ് അബദ്ധത്തില്‍ മേല്‍ ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടതില്‍ പ്രകോപിതരായി ഒരു സംഘം യുവാവിനെയും കുടുംബത്തെയും അക്രമിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.ദലിത് യുവാവിനെ വടിയും ചെരിപ്പും ഉപയോഗിച്ചാണ് സംഘം മര്‍ദ്ദിച്ചത്. ഇതിന്റെ വിഡിയോയും പുറത്തുവന്നു. കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കാത്ത അക്രമി സംഘത്തില്‍ ആരും മാസ്‌കു പോലും ധരിച്ചിട്ടില്ല. 
യുവാവിന്റെ പരാതിയില്‍ 13 പേര്‍ക്കെതിരേ എസ്.സി, എസ്.ടി നിയമപ്രകാരം കേസെടുത്തതായി സീനിയര്‍ പൊലിസ് ഓഫിസര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഡിറ്റിംഗ് മേഖലയിലും സ്വദേശിവത്കരണത്തിനൊരുങ്ങി ഒമാന്‍ 

oman
  •  a month ago
No Image

ഒഴിവുദിവസം മീന്‍പിടിക്കാന്‍ പോയി; വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  a month ago
No Image

വോളണ്ടിയര്‍ ദിനം; ജഹ്‌റ റിസര്‍വില്‍ 1000 കണ്ടല്‍ തൈകള്‍ നട്ടുപിടിപ്പിച്ച് കുവൈത്ത് നാഷണല്‍ പെട്രോളിയം കമ്പനി

Kuwait
  •  a month ago
No Image

ഡ്രൈവിങ് ലൈസന്‍സ് സര്‍വീസ് ചാര്‍ജ് കുറച്ചു; ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്

Kerala
  •  a month ago
No Image

ചക്രവാതച്ചുഴി; കേരളത്തില്‍ ശക്തായ മഴയ്ക്കും കാറ്റിനും സാധ്യത; പത്ത് ജില്ലകളില്‍ ജാഗ്രതി

Kerala
  •  a month ago
No Image

ഹിന്ദു ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ കെ. ഗോപാലകൃഷ്ണന്‍; വിവാദം

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago