HOME
DETAILS

വിദേശ മദ്യശാലയ്‌ക്കെതിരെ കുടുംബസദസ് സംഘടിപ്പിച്ചു

  
backup
April 26, 2017 | 7:55 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b2%e0%b4%af%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf-2


കരുനാഗപ്പള്ളി: നഗരസഭയിലെ 28ാം ഡിവിഷനിലുള്ള ജനകീയ ആക്ഷന്‍ കൗണ്‍സില്‍ വിദേശ മദ്യശാലയ്‌ക്കെതിരെ കുടുംബസദസ് സംഘടിപ്പിച്ചു. മുന്‍ ജില്ലാ കലക്ടര്‍ ബി.മോഹനന്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനും ഡിവിഷന്‍ കൗണ്‍സിലറുമായ എം.കെ വിജയഭാനു അധ്യക്ഷനായി. ഡോ. വള്ളിക്കാവ് മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. യുവകവി കെ.എസ് രജു, കെ.എം ബഷീര്‍, ബി ഉണ്ണികൃഷ്ണന്‍, ബി മോഹന്‍ദാസ്, മുനമ്പത്ത് ഷിഹാബ്, തോണ്ടലില്‍ വേണു, നെയ്താങ്ങില്‍ മുരളീധരന്‍പിള്ള, അര്‍ജ്ജുനന്‍, ബി മുരളീധരന്‍, ഷീജ ഉണ്ണികൃഷ്ണന്‍, ബീന, ലാലി തുടങ്ങിയവര്‍ പ്രസംഗിച്ചു.  നൂറു കണക്കിന് സ്ത്രീകള്‍  പങ്കെടുത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫിലെ യുദ്ധഭീതികൾക്കിടയിലും യു.എ.ഇ ആഡംബര റിയൽ എസ്റ്റേറ്റ് വിപണിയിൽ വൻ കുതിപ്പ്; ഒറ്റ അപ്പാർട്ട്മെന്റ് വിറ്റുപോയത് 422 ദശലക്ഷം ദിർഹത്തിന്

uae
  •  12 hours ago
No Image

സഊദി വഴി മടങ്ങാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കി ഇന്ത്യന്‍ എംബസി

bahrain
  •  18 hours ago
No Image

ഗണേഷ് കുമാറിനെതിരെ 'കോഴി'യുമായി പ്രതിഷേധം; കൽപ്പറ്റയിലും,പത്തനാപുരത്തും സംഘർഷം

Kerala
  •  18 hours ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം രൂക്ഷം; മരണസംഘ്യ 486 ആയി

International
  •  19 hours ago
No Image

ഗിന്നസ് റെക്കോർഡ് തകർന്നില്ല, എങ്കിലും ചരിത്രം! ബ്രസീലിയൻ മണ്ണിൽ ഒരൊറ്റ മത്സരത്തിൽ പിറന്നത് 23 ചുവപ്പ് കാർഡുകൾ

Football
  •  19 hours ago
No Image

അഹമ്മദാബാദ് വിമാനാപകടം: അന്വേഷണ റിപ്പോർട്ട് വൈകില്ലെന്ന് കേന്ദ്രമന്ത്രി കെ. റാംമോഹൻ നായിഡു

National
  •  20 hours ago
No Image

പത്തനംതിട്ടയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം; നടുറോഡിൽ വെട്ടിപ്പരിക്കേൽപ്പിച്ചു, സുഹൃത്ത് അറസ്റ്റിൽ

crime
  •  20 hours ago
No Image

'ഹാപ്പി ഹോളി' എന്ന് പറയുന്നത് കുറ്റമോ? ഉത്തർപ്രദേശിൽ ഹോളി ആശംസിച്ച ദലിത് യുവാവിനെ ബ്രാഹ്മണ കുടുംബം കുത്തിക്കൊലപ്പെടുത്തി

National
  •  20 hours ago
No Image

മാനന്തവാടിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  20 hours ago
No Image

ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് മിസൈലുകൾ വാങ്ങാൻ കരാറൊപ്പിട്ട് ഇന്തോനേഷ്യ

National
  •  21 hours ago