HOME
DETAILS

'നോ ഹോണ്‍ ദിനം' 19 സ്വകാര്യ ബസ്സുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി

  
Web Desk
April 26 2017 | 20:04 PM

%e0%b4%a8%e0%b5%8b-%e0%b4%b9%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%82-19-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%ac%e0%b4%b8


കോതമംഗലം: 'നോ ഹോണ്‍ ദിന 'മായ ഇന്നലെ  മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ കോതമംഗലത്ത് 19 സ്വകാര്യ ബസ്സുകള്‍ക്കെതിരെ നടപടിയെടുത്തു.
എയര്‍ ഹോണ്‍ ഘടിപ്പിച്ച് സര്‍വ്വീസ് നടത്തിയ 16 ഉം ഡോര്‍ തുറന്നിട്ട് സര്‍വീസ് നടത്തിയ 3 ഉം ബസ്സുകള്‍ക്കെതിരെയാണ് നടപടി.അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സര്‍ ഘടിപ്പിച്ച മറ്റ് 12 വാഹനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ വാഹനങ്ങളില്‍ നിന്നും പിഴ ഈടാക്കി.
മുവാറ്റുപുഴ ആര്‍.ടി.ഒ.യുടെ നിര്‍ദ്ദേശാനുസരണം കോതമംഗലം ജോയിന്റ് ആര്‍.ടി.ഒ.അധികൃതരാണ് വാഹന പരിശോധന നടത്തി നടപടി സ്വീകരിച്ചത്.
കാക്കനാട്: നോ ഹോണ്‍ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.
അമിതമായി ശബ്ദമുണ്ടാക്കുന്ന എയര്‍ഹോണ്‍ സ്ഥാപിച്ച ബസ്സുകള്‍ ലോറികള്‍, സൈലന്‍സറുകള്‍ മാറ്റം വരുത്തിയ ബൈക്കുകള്‍, വിലയ ശബ്ദത്തിലുള്ള മ്യൂസിക് സിസ്റ്റം ഘടിപ്പിച്ച ബസുകള്‍ എന്നിവയാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയമാക്കിയത്. അന്യസംസ്ഥാനത്ത് നിന്ന് ടൂറിസ്റ്റുകളെയും കൊണ്ടുവരുന്ന ബസുകള്‍, സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ എന്നിവയിലാണ് അപകടരമാംവിധം ശബ്ദമുണ്ടാക്കുന്ന എയര്‍ ഹോണുകള്‍ സ്ഥാപിച്ചത് കണ്ടെത്തിയത്.
ഇത്തരത്തില്‍ 45 ഓളം ബസുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സൈലസന്റുകള്‍ മാറ്റം വരുത്തിയ പത്ത് ബൈക്കുകളും പിടിച്ചെടുത്തു.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ് 

oman
  •  3 days ago
No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  3 days ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  3 days ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  3 days ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  3 days ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  3 days ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  3 days ago
No Image

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  3 days ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  3 days ago
No Image

വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു 

Kerala
  •  3 days ago