HOME
DETAILS
MAL
ബാല കലോത്സവവും കളിക്കൂട്ടവും 29ന്
backup
April 26 2017 | 20:04 PM
പൂച്ചാക്കല്‍:യംഗ്‌മെന്‍സ് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ബാല കലോത്സവും കളിക്കൂട്ടവും 29നു നടക്കും.
ഉച്ചക്ക് രണ്ടിന് ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടി ബാലസാഹിത്യകാരന്‍ വൈശാഖ് പട്ടണക്കാട് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജയദേവന്‍ കൂടക്കല്‍ അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."