HOME
DETAILS
MAL
ആര്.ജെ.ഡി ഒരുവിഭാഗം എല്‍.ഡി.എഫിനൊപ്പം
backup
April 11 2019 | 22:04 PM
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്.ജെ.ഡി കേരളത്തില്‍ യു.ഡി.എഫിനു നല്കിയ പിന്തുണ അംഗീകരിക്കില്ലെന്നു ഒരുവിഭാഗം. പാര്‍ട്ടി തീരുമാനത്തില്‍ വിയോജിപ്പുള്ളവരുടെ കണ്‍വന്‍ഷനും എല്‍.ഡി.എഫ് പിന്തുണ പ്രഖ്യാപനവും പതിനാറിനു ചാലക്കുടിയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഉദ്ഘാടനം ചെയ്യും.യു.ഡി.എഫിനു പാര്‍ട്ടി എതിരല്ല. എന്നാല്‍, പ്രത്യേക സാഹചര്യത്തില്‍ എല്‍.ഡി.എഫിനെ പിന്തുണക്കുകയാണെന്നു ആര്.ജെ.ഡി എല്‍.ഡി.എഫ് അനുകൂല വിഭാഗം പ്രസിഡന്റ് ദിവാകരന് പള്ളത്ത്, സെക്രട്ടറി രാജീവ് വേതാടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."