HOME
DETAILS
MAL
അഡ്വ. ഹാരിസ് ബീരാന്റെ പേര് ഒഴിവാക്കിയത് പ്രതിഷേധാര്‍ഹം
backup
April 26 2017 | 22:04 PM
കഴിഞ്ഞദിവസത്തെ സുപ്രഭാതം ദിനപത്രത്തില്‍ ഒന്നാം പേജില്‍ 'സൂപ്പര്‍ സെന്‍ ' എന്ന വാര്‍ത്തയില്‍, സെന്‍ കുമാറിനുവേണ്ടി സുപ്രിംകോടതിയില്‍ ഹാജരായ അഭിഭാഷകരില്‍ അഡ്വക്കറ്റ് ഹാരിസ് ബീരാന്റെ പേര് ഒഴിവാക്കി മറ്റു രണ്ടുപേരെ മാത്രം പരാമര്‍ശിച്ചതായി കണ്ടു. ഹാരിസ് ബീരാന്റെ സഹായത്തെക്കുറിച്ച് സെന്‍കുമാര്‍ തന്നെ പ്രകീര്‍ത്തിച്ചതാണെന്ന് ഓര്‍ക്കണം. ആ വാര്‍ത്തയോട് അങ്ങേയറ്റം വിയോജിപ്പും അമര്‍ഷവും രേഖപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."