HOME
DETAILS
MAL
അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റും
backup
July 23 2020 | 02:07 AM
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ മറ്റൊരു കേന്ദ്ര ഏജന്‍സികൂടി രംഗത്ത്.
എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് കസ്റ്റംസിനും എന്‍.ഐ.എക്കും ഐ.ബിക്കും പിന്നാലെ കേസെടുത്തത്.കള്ളപ്പണം തടയല്‍ നിയമപ്രകാരം ഇവര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പി.എസ് സരിത്ത്, സ്വപ്ന സുരേഷ്, ഫൈസല്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവരാണു പ്രതികള്‍. പ്രതികള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കും. പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."