HOME
DETAILS
MAL
മദ്യശാല തുറക്കാനുള്ള നീക്കം ചെറുക്കും: എം.എസ്.എഫ്
backup
April 26 2017 | 23:04 PM
പനമരം: പനമരത്തെ ജനവാസ കേന്ദ്രത്തില്‍ ബീവറേജ് പുനസ്ഥാപിക്കാനുള്ള നീക്കം ചെറുക്കുമെന്ന് എം.എസ്.എഫ്. സ്കൂള്‍, ഹോസ്പിറ്റല്‍ തുടങ്ങിയവ സ്ഥിതി ചെയ്യുന്ന കോട്ടക്കുന്ന് പ്രദേശത്ത് അടച്ചു പൂട്ടിയ ബീവറേജസ് പുനഃസ്ഥാപിക്കാനാണ് നീക്കം ചെറുക്കുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് ഹര്‍ഷാദ് മഞ്ചേരി, മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സ്വാലിഹ് ദയരോത്ത്, അന്‍വര്‍ സ്വാദിഖ്, ഷെറിന് കൈതക്കല്‍, സ്വഫ്വാന് കുണ്ടാല, റമീസ് വാടോച്ചാല്‍, ഉമറുല്‍ മുക്താര്‍, ഹര്‍ഷാദ് കൂളിവയല്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."