HOME
DETAILS

കാലിക്കറ്റ് വിദൂര വിദ്യാഭ്യാസ വിഭാഗം ഗവേഷണ മാസിക ആരംഭിക്കുന്നു

  
backup
July 14, 2018 | 7:34 AM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%82%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af-2


തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ബഹുവിഷയ ഗവേഷണ മാസിക ആരംഭിക്കുന്നു. ഗവേഷണ പ്രബന്ധങ്ങള്‍ വിദഗ്ധരുടെ പരിശോധനക്കു ശേഷമാണ് പ്രസിദ്ധീകരിക്കുക. ഇതിനായി ഔദ്യോഗിക അനുമതി തേടാനുള്ള റിപ്പോര്‍ട്ട് തയാറാക്കാന്‍ അധ്യാപകരുടെ സമിതി രൂപീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ന്യൂസ്‌ലെറ്റര്‍ പ്രസിദ്ധീകരിക്കുന്നതു സംബന്ധിച്ചും സമിതി റിപ്പാര്‍ട്ട് തയാറാക്കും.
വിദ്യൂര വിദ്യാഭ്യാസ കോഴ്‌സുകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ഥികളെ കണ്ടെത്തി മെറിറ്റ് ഈവനിങ് നടത്താനും അനുമതി തേടും. വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവശ്യമായ നോട്ടുകള്‍ എസ്.ഡി.ഇ വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. നോട്ടുകള്‍ യഥാസമയം കിട്ടുന്നില്ലെന്ന പരാതി ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ പ്രതിമാസ പ്രഭാഷണ പരിപാടി ഈ മാസം മുതല്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  a month ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  a month ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  a month ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  a month ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  a month ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  a month ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ദുബൈയിലെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിൽ മാറ്റം; പുതിയ സുരക്ഷാ ഫീച്ചറുകളും ഇനി പാഠ്യപദ്ധതിയുടെ ഭാഗം

uae
  •  a month ago
No Image

'ഇനി ആ നീല ജേഴ്‌സിയെക്കുറിച്ച് ചിന്തിക്കുന്നില്ല'; തിരിച്ചുവരവ് വാർത്തകൾ തള്ളി ഭുവനേശ്വർ കുമാർ

Cricket
  •  a month ago